ഒന്നാം ക്ളാസിൽ ഓരോ മാസവും പഠിപ്പിച്ചു തീർക്കേണ്ട പാഠഭാഗങ്ങളുടെ വിവരങ്ങൾ താഴെ കൊടുത്തിരിക്കുന്നു.
മാസം | യൂണിറ്റ് |
---|---|
ജൂൺ | സന്നദ്ധതാ പ്രവർത്തനങ്ങൾ |
ജൂലൈ | വീട് നല്ല വീട് |
ആഗസ്ത് | മഴമേളം |
സെപ്തംബർ | (പാദവാർഷിക മൂല്യനിർണ്ണയം) മണവും മധുരവും |
ഒക്ടോബർ | ഒരുമയുടെ ആഘോഷം ഓമനചങ്ങാതിമാർ |
നവംബർ | നന്നായി വളരാൻ |
ഡിസംബർ | ഓമനചങ്ങാതിമാർ (അർദ്ധവാർഷിക മൂല്യനിർണ്ണയം) |
ജനുവരി | നാട്ടുനനച്ചു |
ഫെബ്രുവരി | മന്ത്രികവണ്ടി കൂട്ടം തെറ്റിയ കുട്ടിക്കൊമ്പൻ |
മാർച്ച് | ജഗ്ഗു അമ്മയെ കാണുമോ? [വാർഷിക മൂല്യനിർണ്ണയം] |