ഒന്നാം ക്ളാസിൽ ഓരോ മാസവും പഠിപ്പിച്ചു തീർക്കേണ്ട പാഠഭാഗങ്ങളുടെ വിവരങ്ങൾ താഴെ കൊടുത്തിരിക്കുന്നു.
മാസം | യൂണിറ്റ് |
---|---|
ജൂൺ | സന്നദ്ധതാ പ്രവർത്തനങ്ങൾ താരയുടെ വീട് |
ജൂലൈ | മനുവിന്റെ വികൃതി |
ആഗസ്ത് | മനുവിന്റെ സ്വപ്നം |
സെപ്തംബർ | (പാദവാർഷിക മൂല്യനിർണ്ണയം) ഒത്തുകൂടാം ഓണം കൂടാം |
ഒക്ടോബർ | എണ്ണിയെടുക്കാം |
നവംബർ | പത്തുകളും ഞാനും കൂട്ടാം കുറയ്ക്കാം |
ഡിസംബർ | കൂട്ടാം കുറയ്ക്കാം (അർദ്ധവാർഷിക മൂല്യനിർണ്ണയം) |
ജനുവരി | രൂപഭംഗി എന്തൊരു നീളം |
ഫെബ്രുവരി | എന്തൊരു നീളം തുടർച്ച...... രൂപയും പൈസയും |
മാർച്ച് | രൂപയും പൈസയും തുടർച്ച..... സമയമായി [വാർഷിക മൂല്യനിർണ്ണയം] |